സാമ്പത്തിക തട്ടിപ്പ്: മുട്ടത്തറ വാര്‍ഡ് കൗണ്‍സിലര്‍ ബി. രാജേന്ദ്രനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി

Advertisement

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ വാര്‍ഡ് കൗണ്‍സിലര്‍ ബി. രാജേന്ദ്രനെ സിപിഐ എം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതം പുറത്ത് വന്ന പശ്ചാത്തലത്തില്‍ കൗണ്‍സിലറോട് രാജി ആവശ്യപ്പെടാനും പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനും തിരുമാനിച്ചതായി പാര്‍ടി ജില്ലാ സെക്രട്ടറി അഡ്വ. വി ജോയി എംഎല്‍എ അറിയിച്ചു.

Advertisement