വ്യാജ IAS ഉദ്യോഗസ്ഥൻ പീഡനക്കേസിൽ അറസ്റ്റിൽ

Advertisement

ആലപ്പുഴ. സ്വദേശി അജ്മൽ ഹുസൈനെ ആണ് സെൻട്രൽ പോലീസ് ചേർത്തലയിൽ നിന്ന് അറസ്റ്റ് ചെയ്തത്

നേവി ഉദ്യോഗസ്ഥൻ എന്നു പറഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞു ഇയാൾ പലരിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു

Advertisement