കോട്ടയത്ത് പ്രവാസിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു

Advertisement

കോട്ടയം. നഗരത്തിൽ തെരുവുനായ ശല്യം അതിരൂക്ഷം, പ്രവാസിയുടെ കൈവിരൽ പട്ടി കടിച്ചെടുത്തു നഷ്ടമായി. അയർക്കുന്നം സ്വദേശി ഷാജിമോനാണ് ഗുരുതരമായി പരിക്കേറ്റത്. വിദേശത്തേക്ക് തിരിച്ചുപോകാൻ ഇരിക്കുകയാണ് ആക്രമണം ഉണ്ടായത്

കഴിഞ്ഞദിവസം ഉണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയടക്കം 11 പേർക്ക് കടിയേറ്റു. ആഴ്ചകൾക്കു മുമ്പ് നഗരത്തിൽ എട്ടു പേരെ തെരുവ് നായ കടിച്ചിരുന്നു

Advertisement