തിരുവനന്തപുരം. കരമന പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചു.പള്ളിച്ചൽ പെരിങ്ങമല സ്വദേശി ബിനോഷിനാണ് വെട്ടേറ്റത്.കരമന പോലിസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ സുമേഷ് ആണ് വെട്ടിയത്.മുൻവൈരാഗ്യമാണ് പ്രകോപനത്തിന് പിന്നിൽ. ബിനോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ






































