ശിവഗിരിയെ കലാപഭൂമിയാക്കാൻ ആൻറണി ശ്രമിച്ചു, എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി

Advertisement

തിരുവനന്തപുരം. ആൻറണിക്കെതിരെ ആഞ്ഞടിച്ച് എസ്.എൻ.ഡി.പി.യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ.കെ ഗോപിനാഥൻ. ആൻറണിയുടെ പ്രസ്താവനയിൽ ആത്മാർഥതയില്ല. ആൻറണിക്ക് തിരുത്തണമെങ്കിൽ നേരത്തെ ആകമായിരുന്നു

ശിവഗിരിയെ കലാപഭൂമിയാക്കാൻ ആൻറണി ശ്രമിച്ചു.ആൻറണിയെ തിരുത്താൻ പല കൊൺഗ്രസ് നേതാക്കളും ശ്രമിച്ചു.ആൻറണി ഒന്നിനും തയ്യാറായില്ല. കോടതി വിധി മറികടക്കാൻ പല മാർഗങ്ങളും ഉണ്ടായിരുന്നു.പിന്നീട് വന്ന നായനാർ സർക്കാർ കാട്ടിയത് നീതിപൂർവ്വകമായ സമീപനം. ആൻറണി സ്വീകരിച്ച സമീപനത്തിനെതിരെ എസ്.എൻ.ഡി.പി.സമീപം സ്വീകരിച്ചിരുന്നെങ്കിൽ നാട്ടിൽ കലാപം ഉണ്ടാകുമായിരുന്നുവെന്നും ഗോപിനാഥന്‍ ആരോപിച്ചു.

Advertisement