പേരൂർക്കട പോലീസ് ക്യാമ്പിൽ പോലീസ് ട്രയ്നി തൂങ്ങി മരിച്ചു

Advertisement

തിരുവനന്തപുരം:പേരൂർക്കട എസ് എ പി ക്യാമ്പിൽ പോലീസ് ട്രയിനി മീനാങ്കൽ സ്വദേശി ആനന്ദ് തൂങ്ങി മരിച്ചു.
നേരത്തെ ഇരുകൈ ഞെരമ്പുകളും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ് ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു.
തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആനന്ദിനെപേരൂർക്കട ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എന്താണ് ആത്മഹത്യയുടെ കാരണമെന്നറിയില്ല.

Advertisement