വിജിലൻസ്ഉദ്യോഗസ്ഥൻ പോലീസ്ഉദ്യോഗസ്ഥൻ,ക്രൈംബ്രാഞ്ച് സി.ഐ പലപേരില്‍ തട്ടിപ്പ്

Advertisement

കോഴിക്കോട്.പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.തയ്യൽ മിഷിൻ നൽകാമെന്ന്പറഞ്ഞ് ഫറോക് സ്വദേശിനിയിൽനിന്നും മലപ്പുറം സ്വദേശിനിയിൽനിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

വിജിലൻസ്ഉദ്യോഗസ്ഥൻ പോലീസ്ഉദ്യോഗസ്ഥൻ,ക്രൈംബ്രാഞ്ച് സി.ഐ എന്നിങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്.തയ്യൽ മിഷിൻ നൽകാമെന്ന് പറഞ്ഞ് ഫറോക് സ്വദേശിനിയിൽ നിന്ന് 5000വും, മലപ്പുറം സ്വദേശിനിയിൽ നിന്ന് 5000രൂപ തട്ടിയെടുത്ത പരാതിയിലാണ് കേസെടുത്ത്.
ഇതിന് പുറമെ പന്തിരങ്കാവിൽ തേങ്ങവിൽപ്പനകാരനെ പന്തീരങ്കാവ്CI ആണെന്ന് പറഞ്ഞ് 10,000 രൂപതട്ടിയെടുത്തു എന്ന പരാതിയിലും പോലീസ്കേസെടുത്തിട്ടുണ്ട്.
കർണ്ണാടക,കണ്ണൂർ ആലപ്പുഴ, കോഴിക്കോട് മാവൂര്,
മുക്കം,’പന്തീരങ്കാവ്.
ഫറോക് ,മലപ്പുറം തിരൂർ എന്നി സ്റ്റേഷനുകളിൽ ഇയാൾക്ക് എതിരെ നേരത്തെ കേസുകളുണ്ട്.

Advertisement