പാലോട്.പണമിടപാട് തർക്കം; സ്ത്രീക്ക് മർദ്ദനം.തിരുവനന്തപുരം പാലോട് പണമിടപാട് തർക്കത്തിനെ തുടർന്ന് സ്ത്രീക്ക് മർദ്ദനം.കടയ്ക്കൽ സ്വദേശിനി ജലീലാ ബീവിക്കാണ് മർദ്ദനമേറ്റത്. കല്ലറ സ്വദേശി ഷാജഹാനാണ് മർദിച്ചത്
കഴിഞ്ഞ മാസം 28 ന് നടന്ന അടിപിടിയുടെ ദൃശ്യം പുറത്തുവന്നു. ഷാജഹാനെതിരെ പാലോട് പോലീസ് കേസെടുത്തു, ഷാജഹാൻ ഒളിവിലാണ്


































