തീവ്ര വോട്ടർ പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫിസർ രത്തൻ. യു. ഖേൽക്കർ പാലക്കാട്‌ അട്ടപ്പാടിയിലെത്തി

Advertisement

പാലക്കാട്‌ .തീവ്ര വോട്ടർ പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫിസർ രത്തൻ. യു. ഖേൽക്കർ പാലക്കാട്‌ അട്ടപ്പാടിയിലെത്തി പരിശോധനകൾക്ക് ഔദ്യോഗിക തുടക്കമിടാനാണ് തിരെഞ്ഞെടുപ്പ് ഓഫിസർ തന്നെ നേരിട്ടെത്തുന്നത്. മുക്കാലിയിലെ ആനമായി, ചിണ്ടക്കി ആദിവാസി ഊരുകളിലെത്തിയാകും പരിശോധന നടത്തുക. SIR നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷ പാർട്ടികളടക്കം പ്രതിഷേധിക്കാനൊരുങ്ങവേയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പരിശോധന പര്യടനത്തിനു തുടക്കമിടുന്നത്

Advertisement