തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവ നടിയുടെ മൊഴി.കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം.നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവ നടിക്ക് താല്പര്യമില്ല.പരാതിക്കാരിക്ക് താല്പര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകും
യുവനടിയെ കേസിലെ സാക്ഷിയാക്കാൻ നീക്കം. രാഹുൽ പിന്തുടർന്ന് ശല്യംചെയ്തെന്ന് യുവ നടിയുടെ മൊഴി നൽകിയിരുന്നു. ചാറ്റുകളുടെ സ്ക്രീൻഷോട്ടും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു




































