മലപ്പുറം .ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞു തട്ടിപ്പ്.മഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ.ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) അറസ്റ്റിൽ.പുത്തൂർ പള്ളി സ്വദേശിനി സ്ത്രീ ആണ് തട്ടിപ്പിന് ഇരയായത്. ഉംറക്ക് പോവാൻ അറബി സഹായിക്കും എന്ന് വിശ്വസിപ്പിച്ചു വീട്ടമ്മയുടെ സ്വർണ്ണം കൈക്കലാക്കുകയായിരുന്നു. മഞ്ചേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് എതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ്






































