സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം… മരിച്ചത് കൊല്ലം സ്വദേശിയും

Advertisement

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. രണ്ടുമരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഈ വര്‍ഷം  19പേരാണ് ഇതുവരെ  അമീബിക് ജ്വരം ബാധിച്ച് മരിച്ചത്.

Advertisement