സന്തോഷമുണ്ട്,വിശദീകരണവുമായി സുരേഷ് ഗോപി

Advertisement

തൃശൂര്‍.വിശദീകരണവുമായി സുരേഷ് ഗോപി. പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ നിവേദനം സ്വീകരിക്കാത്ത വിഷയത്തിൽ വിശദീകരണം. പൊതുപ്രവർത്തനമായി തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ത് ചെയ്യാൻ കഴിയില്ല എന്ന ബോധ്യമുണ്ട്. തനിക്ക് പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ താൻ നൽകാറില്ല. വ്യാജ വാഗ്ദാനങ്ങൾ നൽകാറില്ല. മറ്റൊരു പാർട്ടി കൊച്ചു വേലായുധന് വീട് വെച്ച് നൽകുന്നു എന്നതിൽ സന്തോഷം

Advertisement