അയ്യപ്പ സംഗമത്തിന് സാമ്പത്തിക സുതാര്യത ഇല്ലെന്ന് ആക്ഷേപം

Advertisement

പത്തനംതിട്ട.കോടികൾ പൊടിക്കുന്ന അയ്യപ്പ സംഗമം, അയ്യപ്പ സംഗമത്തിന് സാമ്പത്തിക സുതാര്യത ഇല്ല. സംഗമത്തിന് ആകെ ചെലവ് നാലു കോടിയിൽ താഴെയെന്ന വാദം പൊളിയുന്നു. പമ്പയിലെ പന്തലിന് മാത്രം ഒരു കോടി 74 ലക്ഷം ചെലവ്. വിഐപി പ്രതിനിധികൾക്കായി സ്റ്റാർ ഹോട്ടലുകളിൽ ബുക്ക് ചെയ്തത് 800 മുറികൾ. പരിപാടിയുടെ ചെലവ് പുറത്തുവിടാൻ തയ്യാറാകാതെ ദേവസ്വം ബോർഡ്. സ്പോൺസർമാർ ആരെന്നതിലും വ്യക്തതയില്ല

സര്‍വം ഊരാളുങ്കല്‍ മയം. ആഗോള അയ്യപ്പ സംഗമത്തില്‍ ഊരാളുങ്കല്‍ മയം. രജിസ്‌ട്രേഷന്‍, അക്കോമഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പന്തല്‍, മീഡിയ, ലൈറ്റ് ആന്‍്ഡ് സൗണ്ടസ് ഉള്‍പ്പടെ മുഴുവന്‍ നടത്തിപ്പും ഊരാളുങ്കലിന് . ദേവസ്വം മരാമത്തിന് കടുത്ത അതൃപ്തി

Advertisement