തിരുവല്ല.പുല്ലാട് ഹണി ട്രാപ്പ് പീഡനം.സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു ഉത്തരവായി.തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം.പ്രതികൾ കൂടുതൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനും തീരുമാനം
ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും കോയ്പ്രം സ്റ്റേഷനിലേക്ക് കൈമാറും.ജയേഷ് രശ്മി എന്നിവരെ കോടതി റിമാൻറ് ചെയ്തു. കോയ്പ്രം പോലീസ് പിന്നിട് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും






































