തിരുവനന്തപുരം .ചെറുമകൻ മുത്തച്ഛനെ കുത്തി കൊന്നു.ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണിയാണ് കൊല്ലപ്പെട്ടത്.ചെറുമകൻ സന്ദീപിനെ നാട്ടുകാർ പിടികൂടി പോലീസി ഏൽപ്പിച്ചു.ഇന്നു വൈകുന്നേരം അഞ്ചരയോടെ ഇടിഞ്ഞാർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മുത്തശ്ശിയുടെ ഇൻഷുറൻസ് തുകയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്



































