കെഎസ്ആർടിസി ബസിൽ കാറിടിച്ച് കാർ യാത്രക്കാരൻ മരിച്ചു

Advertisement

പാലക്കാട്. കെഎസ്ആർടിസി ബസിൽ കാറിടിച്ച് കാർ യാത്രക്കാരൻ മരിച്ചു.തമിഴ്നാട് മധുര സ്വദേശി പ്രവീൺകുമാറാണ് മരിച്ചത്.ചിറ്റൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസിയിൽ ഗുരുവായൂർ അമ്പലത്തിൽ നിന്നും തൊഴുത് മടങ്ങുകയായിരുന്ന മധുര സ്വദേശികളുടെ നിയന്ത്രണം വിട്ടക്കാർ ഇടിക്കുകയായിരുന്നു.കാലത്ത് 6:30ന് പാലക്കാട് പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലെ കൊഴിഞ്ഞാമ്പാറയിലാണ് അപകടം

Advertisement