തിരുവനന്തപുരം. SHO യുടെ വാഹനമിടിച്ചു വയോധികൻ മരിച്ച കേസ്. വാഹനം ഓടിച്ചത് SHO O.P.അനിൽകുമാർ തന്നെ. നിർണ്ണായക ദൃശ്യങ്ങൾ ചാനലുകള്‍ പുറത്തുവിട്ടു. അപകടത്തിനു ശേഷം തിരുവല്ലം ടോൾ പ്ലാസയിലൂടെ കാർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
അമിതവേഗത്തിൽ അലക്ഷ്യമായി എത്തിയ വാഹനം രാജനെ ഇടിച്ചുതെറിപ്പിച്ചു. സഹായം ലഭിക്കാതെ റോഡിൽ ഒരു മണിക്കൂറോളം രക്തം വാർന്നു കിടന്നു. SHO ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായേക്കും
































