മുക്കത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കോഴിക്കോട്. മുക്കത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.പശ്ചിമബംഗാൾ സ്വദേശി ആരിഫ് അലിയെ ആണ് താമസസ്ഥലത്ത് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു.സഹോദരനൊപ്പം മുക്കം ടൗണിലെ വാടക മുറിയിലാണ് താമസം.

Advertisement