ഹൗസ് ബോട്ടിന് തീപിടിച്ചു പരിഭ്രാന്തി

Advertisement

ആലപ്പുഴ. ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു ആളപായമില്ല.കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കി.തുടർന്ന് ബോട്ടിൽ തീ പടർന്നു.ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് സംശയം

Advertisement