കോഴിക്കോട്. തൊട്ടിൽപ്പാലത്ത് കള്ളതോക്ക് നിർമ്മാണത്തിനിടെ ഒരാൾ അറസ്റ്റിൽ.ആമ്പല്ലൂർ സ്വദേശി ഉണ്ണിയാണ് അറസ്റ്റിലായത്.ആമ്പല്ലൂർ സ്വദേശി ബാബുവിന്റെവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്
ഇയാളിൽ നിന്ന് മൂന്ന് തോക്കുകൾ പിടികൂടി.
വീടിനോട് ചേർന്ന
പണിശാലയിൽ നിന്നാണ് നാടൻ തോക്കുകൾ കണ്ടെത്തിയത്.വിഷയത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.



































