കൊച്ചി: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് 18 കാരനായ ബിൽ ജിത്തിൻ്റെ ഹൃദയവുമായി ലിസി ആശുപത്രിയിലെ മെഡിക്കൽ സംഘം പോയത് കാറിൽ. പോലീസ് അകമ്പടിയോടെ ആശുപത്രി പി ആർ ഒ യുടെ നേതൃത്വത്തിലായിരുന്നു യാത്ര.ഹൃദയം ലിസി ആശുപത്രിയിലെത്തിയാൽ ഉടൻ തന്നെ ശസ്ത്രക്രീയ നടപടികൾ തുടങ്ങും.
കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റശസ്ത്രക്രിയ പുലർച്ചെ 4 മണിയോടെ പൂർത്തിയാക്കി വെൻ്റിലേറ്ററിലേക്ക് മാറ്റാനാകുമെന്ന് ഡോ.ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.
Home News Breaking News ‘ഹൃദയം കൊണ്ട് പോയത് കാറിൽ ‘കൊല്ലം സ്വദേശിയായ 13 കാരിയുടെ ഹൃദയ ശസ്ത്രക്രിയക്ക് ഒരുക്കങ്ങൾ തുടങ്ങി

































