സർവീസിനിടയിൽ ടൂറിസ്റ്റ് ബസ്സിൽ ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടു

Advertisement

ബംഗളുരു.സർവീസിനിടയിൽ ടൂറിസ്റ്റ് ബസ്സിൽ ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടു .അഞ്ചുമണിക്കൂറോളം റോഡിൽ കുടുങ്ങി യാത്രക്കാർ.വഴിക്കടവ് – ബാംഗ്ലൂർ രാത്രികാല ടൂറിസ്റ്റ് ബസിൽ ഓഗസ്റ്റ് 30നാണ് സംഭവം.ദൃശ്യങ്ങൾ പുറത്തുവന്നു.

അപകടം സംഭവിക്കാതിരുന്നത് തലനാരിഴക്ക്.തിരുനെല്ലി എത്തിയതോടെ ഡ്രൈവർ ഛർദ്ദിച്ചു ബോധം കെട്ടു , പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.താൽക്കാലിക ഡ്രൈവർ ആയിരുന്നുവെന്നും പൊലീസ് വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നും ട്രാവൽ ഏജൻസി.

Advertisement