NewsBreaking NewsKerala മലയാളി ജവാൻ ഡെറാഡൂണിൽ മരിച്ചു September 11, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഡെറാഡൂൺ: ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലെ നീന്തൽ കുളത്തിൽ മലയാളി ജവാന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശിയായ ബാലു എസ് ആണ് മരിച്ചത്. ലെഫ്റ്റനെൻ്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിനിടെയായിരുന്നു അന്ത്യം. Advertisement