ഹെലികോപ്റ്റർ വഴി വീണ്ടും അവയവ കൈമാറ്റം

Advertisement

കൊച്ചി.ഹെലികോപ്റ്റർ വഴി വീണ്ടും അവയവ കൈമാറ്റം. 33 കാരൻറെ ഹൃദയം തിരുവനന്തപുരത്തു നിന്ന് കൊച്ചിയിൽ എത്തിക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കൊച്ചി ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. വാഹനാപകടത്തിൽ മരിച്ച ഐസക് ജോർജിലൂടെ ആണ് നിരവധിപേർക്ക് പുതുജീവൻ. ഏഴ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്

Advertisement