കോഴിക്കോട്.ഷോക്കേറ്റ തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷിച്ചു. മേപ്പയ്യൂരിലാണ് സംഭവം.തെങ്ങിൽ കയറുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തെങ്ങുകയറ്റ യന്ത്രത്തിൽ തലകീഴായി കുടുങ്ങിക്കിടക്കുകയായിരുന്നു.കുന്നത്ത് മീത്തൽ ദാമോദരനെയാണ് പേരാമ്പ്ര ഫയർഫോഴ്സ് രക്ഷിച്ചത്




































