ഗൃഹനാഥൻ മരിച്ചനിലയിൽ,മകന്‍ പിടിയില്‍

Advertisement

ചാലക്കുടി. കൊരട്ടിയിൽ ഗൃഹനാഥൻ മരിച്ചനിലയിൽ.കൊരട്ടി സ്വദേശി ജോയിയാണ് മരിച്ചത്.കൊലപാതകമാണ് എന്ന് സംശയം

മകൻ ക്രിസ്റ്റി കസ്റ്റഡിയിൽ.മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.മരിച്ച ജോയിയുടെ ശരീരത്തിൽ മർദ്ദനത്തിൽ പരിക്കേറ്റ പാടുകളുണ്ട്

Advertisement