കുട്ടിക്കാനത്ത് വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

Advertisement

ഇടുക്കി .കുട്ടിക്കാനത്ത് വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു. വളവില്‍ അമിത വേഗത്തിൽ അണക്കര സ്വദേശി ഡോൺ ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇരിക്കുകയായിരുന്നു.കുട്ടിക്കാനം മരിയൻ കോളേജിലെ ബിഎസ്സി ഒന്നാംവർഷ വിദ്യാർഥിയാണ് മരിച്ച ഡോൺ

Advertisement