അഞ്ചുകുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഒരു മരണം

Advertisement

വയനാട്. മാനന്തവാടി അഞ്ചുകുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഒരു മരണം. സ്കൂട്ടർ യാത്രികൻ റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ദീൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം

നൂറുദ്ദീന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

Advertisement