മന്ത്രി എം ബി രാജേഷിനെതിരെ വി ടി ബൽറാം

Advertisement

തിരുവനന്തപുരം. തന്നെ സമൂഹമാധ്യമങ്ങളിലെ സ്ഥിരം വഴക്കാളിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു.അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അനുരാഗ് താക്കൂറിനെ ആത്മമിത്രമായി പരിഗണിച്ചത് എം ബി രാജേഷ്

ബീഹാറിലെ ഇലക്ഷൻ വിഷയം ഇപ്പോൾ ശ്രദ്ധയിൽ വന്നതിൽ സന്തോഷം. പിണറായി വിജയൻ വോട്ട് അട്ടിമറി വിഷയത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. വൈകാരികത ആളിക്കത്തിക്കാൻ വർഷങ്ങൾക്കിപ്പുറവും രാജേഷ് ശ്രമിക്കുന്നു. എനിക്കെതിരെ തനിക്കെതിരെ അതുമാത്രം പറഞ്ഞുകൊണ്ട് നടക്കുന്നവരുടെ ഉദ്ദേശശുദ്ധി എത്രത്തോളം എന്ന് മനസ്സിലാകും. ബിജെപിയുടെ കപട വിലാപങ്ങളുടെ മെഗാഫോൺ ആണ് എം ബി രാജേഷ്

സമൂഹമാധ്യമങ്ങളുടെ ചുമതല തനിക്ക് തന്ന ഒരു സംഘടനാ ചുമതല മാത്രം. അതിൽനിന്ന് എന്നെ പുറത്താക്കുകയോ രാജിവെക്കുകയോ ചെയ്തിട്ടില്ല ബല്‍റാംം വ്യക്തമാക്കി.

Advertisement