തിരുവനന്തപുരം. ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്.ഉദയകുമാറിന്റെ കുടുംബം സുപ്രീംകോടതിയിലേക്ക്. പ്രതികളെ വെറുതെ വിട്ട വിധി. നാളെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഇന്ന് സുപ്രീംകോടതി അഭിഭാഷകന് കുടുംബം വക്കാലത്ത് നൽകും. ഇതിനായി സുപ്രീംകോടതി അഭിഭാഷകൻ കേരളത്തിൽ എത്തിയതായി തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ രാജു
പ്രതികൾക്ക് ശിക്ഷ കിട്ടും വരെയും കുടുംബത്തിനൊപ്പം ഉണ്ടാകും എന്നും നിയമ നടപടി തുടരുമെന്നും പി.കെ രാജു.




































