കോതമംഗലം.കൊച്ചുമകനെ രക്ഷിക്കുന്നതിനിടയിൽ മുത്തശ്ശി മുങ്ങി മരിച്ചു. കോതമംഗലത്തിന് സമീപം പരീക്കണ്ണി പുഴയിൽ കണ്ണാടിക്കോട് ഭാഗത്ത് ആണ് സംഭവം. കുടമുണ്ട സ്വദേശി ലീല (56) ആണ് മരിച്ചത്. പേരക്കുട്ടി അദ്വൈത് (11) രക്ഷപ്പെട്ടു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ





































