പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി, ചുമട്ടുതൊഴിലാളിയുടെ എക്കൗണ്ടിൽ നിന്നും 5000 രൂപ പിൻവലിച്ചു

Advertisement

കോഴിക്കോട് .പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി, ചുമട്ടുതൊഴിലാളിയുടെ എക്കൗണ്ടിൽ നിന്നും 5000 രൂപ പിൻവലിച്ചു. പരിചയം നടിച്ച് സഹായം വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. സംഭവം താമരശ്ശേരിയിൽ. ചുമട്ട് തൊഴിലാളിക്കൊപ്പം എടിഎമ്മിൽ കയറി മറ്റൊരു കാർഡ് തിരിച്ച് നൽകി. തുടർന്ന് 5000 രൂപ പിൻവലിച്ചു. താമരശ്ശേരി പോലീസിൽ പരാതി നൽകി

Advertisement