ആറന്മുളയിൽ പമ്പാനദിയിൽ ചാടിയ യുവതിയെ തിരിച്ചറിഞ്ഞു

Advertisement

പത്തനംതിട്ട. ആറന്മുളയിൽ പമ്പാനദിയിൽ ചാടിയ യുവതിയെ തിരിച്ചറിഞ്ഞു.പന്തളം സ്വദേശിനി രേഷ്മ ഡാനിയൽ (31) ആണ് ആത്മഹത്യ ചെയ്തത്.ഉച്ചക്ക് 12. 30 ഓടെയാണ് രേഷ്മ പമ്പാനദിയിൽ ചാടിയത്.പിന്നീട് ഫയർഫോഴ്സ് സംഘം ഇവരെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Advertisement