കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് വീട്ടമ്മ മരിച്ചു

Advertisement

കൊല്ലം കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് വീട്ടമ്മ മരിച്ചു.തെന്മല നെടുമ്പാറ സ്വദേശിനി ഓമന (65)യാണ് മരിച്ചത്.കുട്ടികളടക്കം നിരവധി പേർക്ക് പരുക്ക്.പരുക്കേറ്റവർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

Advertisement