എൻഐആർഎഫ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനം കരസ്തമാക്കി കേരള സർവകലാശാലയും ആറാം സ്ഥാനം നേടി കുസാറ്റും

Advertisement

ഈ വർഷത്തെ എൻഐആർഎഫ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനം കരസ്തമാക്കി കേരള സർവകലാശാലയും ആറാം സ്ഥാനം നേടി കുസാറ്റും. ജാദവ് പൂർ യൂണിവേഴ്സിറ്റി കൽക്കത്ത, അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ, പഞ്ചാബ് യൂണിവേഴ്സിറ്റി ചാണ്ടിഗർ, ആന്ധ്ര യൂണിവേഴ്സിറ്റി വിശാഖപട്ടണം എന്നീ സർവകലാശാലകളും ആദ്യ പത്തിൽ ഇടം നേടി. കേരള, കുസാറ്റ് വി.സിമാരെ ഗവർണർ അഭിനന്ദനങ്ങൾ അറിയിച്ചു

Advertisement