KSRTC ബസും ബൈക്കും കൂട്ടിമുട്ടി അപകടം,ഒരാൾ മരിച്ചു

Advertisement

ഇടുക്കി. അടിമാലി ഇരുമ്പുപാലത്ത് KSRTC ബസും ബൈക്കും കൂട്ടിമുട്ടി അപകടം.ഒരാൾ മരിച്ചു.ഊന്നുകൽ സ്വദേശി ജ്ഞാനേശ്വരൻ (60) ആണ്.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Advertisement