കൊച്ചി.റെയിൽവേ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിക്കൽ. സിസിടിവി ദൃശ്യങ്ങൾ പുറത്തായി. ഇന്നലെ പുലർച്ചെ 4.40 നായിരുന്നു സംഭവം. ബിഎംഡബ്ലിയു ബൈക്കാണ് നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്. പോലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ യുവാവ് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വാടകയ്ക്ക് എടുത്ത ബൈക്കാണ് പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്
യുവാവിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചു




































