ക്വാറികൾക്കുള്ള അനുമതി നീട്ടിയ കേന്ദ്രസർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദ് ചെയ്തു. 30 വർഷത്തേക്ക് കൂടി നീട്ടി നിൽക്കാനുള്ള വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. വയനാട് മുണ്ടക്കയ് ദുരന്തം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇടപെടൽ. വിജ്ഞാപനം പൊതുതൽപര്യത്തിന് എതിരെയാണ് എന്നുള്ള ഹർജിയിലാണ് നടപടി. ജസ്റ്റിസ് സി ജയചന്ദ്രന്റെതാണ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
Home News Breaking News ക്വാറികൾക്കുള്ള അനുമതി നീട്ടിയ കേന്ദ്രസർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദ് ചെയ്തു






































