ഭാര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഒഴുക്കില്‍പ്പെട്ടു

Advertisement

ഭാര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഒഴുക്കില്‍പ്പെട്ടു. ആറന്മുള മാലക്കരയില്‍ പമ്പയാറ്റിലാണ് സംഭവം. ഹരിപ്പാട് സ്വദേശി വിഷ്ണുവാണ് നദിയില്‍ ഒഴുകിപ്പോയത്. വിഷ്ണുവിനായി തിരച്ചില്‍ നടന്നുവരികയാണ്.

Advertisement