നെയ്യാർ. കുറ്റിച്ചൽ ചപ്പാത്ത് വഞ്ചിക്കുഴിയിൽ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു.വഞ്ചിക്കുഴി സ്വദേശി രവീന്ദ്രൻ 65 ആണ് കൊല്ലപ്പെട്ടത്.മകൻ നിഷാദ് നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിൽ.കുടുംബവഴക്കാണ് മർദ്ദനത്തിന് കാരണമെന്ന് പോലീസ് ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.






































