കാന്തപുരത്തിന്മലികുൽ മുളഫർ അവാർഡ്

Advertisement

മലപ്പുറം.പൊന്നാനി കേന്ദ്രമായി പ്രവർത്തിക്കുന്ന അസ്സുഫ ദർസ് ഏർപ്പെടുത്തിയ മലിക്കുൽ മുളഫർ അവാർഡ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്

വിദ്യാഭ്യാസ ജീവകാരുണ്യ നവോത്ഥാന രംഗങ്ങളിലെ മികച്ച മാതൃകാ പ്രവർത്തനങ്ങളും പ്രവാചക പ്രകീർത്തനങ്ങളെ സർവ്വവ്യാപകമാക്കുന്നതിന് നടത്തിയ വിവിധ സേവനങ്ങളെയും അടിസ്ഥാനമാക്കിയാണ് അവാർഡിന് തെരഞ്ഞെടുത്തത്.

11 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഈ മാസം 19 ന് പൊന്നാനിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

Advertisement