തിരുവനന്തപുരം. തനിക്കെതിരായിട്ടുള്ള ലൈംഗീകാരോപണ പരാതി രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണം ഇല്ലാതാക്കാനെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ.
കൊടും ക്രിമിനലായ രാഹുലിനെ സാമാന്യവൽക്കരിക്കാൻ ഉള്ള ഇടപെടൽ
അംഗീകരിക്കാൻ കഴിയില്ല.
ഗൗരവമായാണ് ഡിജിപിക്ക് നൽകിയ പരാതിയെ കാണുന്നതെന്നും ആക്ഷേപമുന്നയിച്ച നേതാവിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും കടകംപളളി പറഞ്ഞു
Home News Breaking News തനിക്കെതിരായിട്ടുള്ള ലൈംഗീകാരോപണ പരാതി കൊടും ക്രിമിനലായ രാഹുലിനെ സാമാന്യവൽക്കരിക്കാൻ , കടകമ്പള്ളി

































