നെഹ്റു ട്രോഫി ചുണ്ടൻവള്ളം, കായലിൽ കുടുങ്ങി

Advertisement

ആലപ്പുഴ.ചുണ്ടൻവള്ളം. കായലിൽ കുടുങ്ങി.നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ നടുവിലെ പറമ്പൻ ചുണ്ടനാണ് കായലിൽ കുടുങ്ങിയത്.ചുണ്ടൻ കെട്ടി വലിച്ചു കൊണ്ടു വന്ന ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.തുഴച്ചിലുകാർക്ക് പരിക്കില്ല ;വള്ളത്തിന് കേടുപാടുകൾ ഇല്ല. മറ്റൊരു ബോട്ട് എത്തിച്ച് ട്രാക്കിലേക്ക്

Advertisement