ആഗോള അയ്യപ്പ സംഗമം,സർക്കാരിനെതിരെ യോഗക്ഷേമസഭ

Advertisement

തിരുവനന്തപുരം.ആഗോള അയ്യപ്പ സംഗമം. സർക്കാരിനെതിരെ യോഗക്ഷേമസഭ. സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി അക്കീരമൺ കാളിദാസ ഭട്ടതിരി. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുത്. പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല.തെറ്റിദ്ധാരണ ഒഴിവാക്കി സുതാര്യമാക്കണം

Advertisement