മകൻറെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സിപിഐഎം മുൻ നേതാവ് മരിച്ചു

Advertisement

ഇടുക്കി. മകൻറെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സിപിഐഎം മുൻ നേതാവ് മരിച്ചു. ഖജനാപാറ സ്വദേശി ആണ്ടവർ (84) ആണ് മരിച്ചത്.കഴിഞ്ഞ ഇരുപത്തിനാലാം തീയതി രാത്രിയാണ് മകൻ മണികണ്ഠന്റെ മർദ്ദനത്തിൽ ആണ്ടവർക്ക് ഗുരുതരമായി പരിക്കേറ്റത്

തമിഴ്നാട് മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.നേരത്തെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മകൻ മണികണ്ഠൻ നിലവിൽ റിമാൻഡിൽ ആണ്

Advertisement