കോട്ടയം. കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ ഒരു മരണം.തമ്പലക്കാട് സ്വദേശി അഭിജിത്താണ് (34) മരിച്ചത്.നിയന്ത്രണം നഷ്ടമായ കാർ വഴിയരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കുന്നുംഭാഗം ആശുപത്രിക്ക് മുന്നിലാണ് അപകടം നടന്നത്
പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു





































