ആഗോള അയ്യപ്പ സംഗമം,പിന്തുണയുമായി എൻഎസ്എസ്

Advertisement

തിരുവനന്തപുരം.ആഗോള അയ്യപ്പ സംഗമം.പിന്തുണയുമായി എൻഎസ്എസ്. പരിപാടിയുമായി സഹകരിക്കുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡൻറ് N സംഗീത് കുമാർ. അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പങ്കെടുക്കും

സർക്കാരിൽ പൂർണ്ണ വിശ്വാസം ഉണ്ട്. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയെന്നാണ് സംഘടനയുടെ നിലപാട്. ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍പിന്‍വലിക്കാതെ സര്‍ക്കാരുമായി സഹകരിക്കില്ലെന്നത് അടക്കം ആരോപണങ്ങളുമായി പ്രമുഖ പാര്‍ട്ടികളും സംഘടനകളും ഭീഷണിമുഴക്കുന്നതിനിടെ എന്‍എസ്എസിന്‍റെ നിലപാട് സര്‍ക്കാരിന് ആശ്വാസമാണ്.

Advertisement