തിരുവനന്തപുരം. വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞത് വികാര പ്രകടനമാണെന്ന് CPIM സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ.യുവാക്കൾ പ്രകോപിതരായ സംഭവത്തെ പർവതീകരിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും ഗോവിന്ദൻ
പറഞ്ഞു.ഷാഫിക്ക് വേണ്ടിയുളള പ്രതിഷേധമൊന്നും രാഹുൽ വിവാദത്തിൻെറ
ആഘാതത്തിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കില്ല.കേരളത്തിലെ ജനങ്ങൾ അതൊന്നും
അംഗീകരിക്കില്ലെന്നും എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം
വാർത്താ സമ്മേളനത്തിൽ പറഞ്ഞു






































