കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൃദയ ശസ്തക്രിയ പ്രതിസന്ധിയിലേക്ക്

Advertisement

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൃദയ ശസ്തക്രിയ പ്രതിസന്ധിയിലേക്ക്.ഹൃദയ ശസ്തക്രിയ പ്രതിസന്ധിയിലേക്ക്.കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്.സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാന വ്യാപകമായി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം പൂർണമായി നിർത്തിവെക്കും.സർക്കാർ പരിധിയിൽ വരുന്ന 21 ആശുപത്രികളെ ഇത് ബാധിക്കും.കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയ്ക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ ഉണ്ടെന്നാണ് സൂചന.കുടിശ്ശിക ഇനത്തിൽ വിതരണക്കാർക്ക് ലഭിക്കാനുള്ളത് 35 കോടി രൂപ

Advertisement